മദ്യപിച്ചു ലക്കുകെട്ട വനിതാ പൊലീസിന്റെ വീഡിയോ വൈറൽ | Oneindia Malayalam
2018-04-04
1,610
തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വനിതാ പൊലീസിന്റെ നടപടി പൊലീസ് വകുപ്പിന് മുഴുവന്‍ നാണക്കേടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സുഹൃത്തുക്കളുമൊത്താണ് വനിതാ പൊലീസ് മദ്യപിച്ച് ലക്കുകെട്ടത്.
#LadyPolice